അശ്ലീല സന്ദേശം അയക്കുന്നത് പതിവാക്കിയ രാഷ്ട്രീയ നേതാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്ത് യുവതികൾ. സംഭവത്തിന് പിന്നാലെ യുവതികൾ തന്നെ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. ......
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ സജീവമാകുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികൾ സജീവമാകുന്നത്. ......
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം നടക്കുന്നത്.......
തിരുവനന്തപുരം : കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്തുനിന്നും കെ. സുധാകരനെ മാറ്റുന്ന കാര്യത്തിൽ ഏറെക്കുറേ തീരുമാനമായി. പകരം ആര് എന്നതാണ് ചോദ്യം.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. ......
ദോഹ :ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കായിക മത്സരങ്ങൾ ക്രിക്കറ്റ് ടൂർണമെന്റോടെ നാളെ തുടക്കമാവും ജനുവരി 31 ഫെബ്രുവരി 1 നുമാണ് മത്സരം നടക്കുക . ഒമ്പത് ജില്ലാ ഏരിയ ഘടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . ......
ഖത്തർ ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള അപ്പെക്സ് ബോഡികളുടെ ഭരണസമിതികളിലേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ നടക്കുന്നു. മൂന്ന് അപ്പെക്സ് ബോഡികളിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏഴ് പേരാണ് മത്സര രംഗത്തുള്ളത്.മുൻവർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ......
ദോഹ: കിയ ഖത്തർ സംഘടിപ്പിക്കുന്ന കിയ സൂപ്പർ കപ്പ് സെവൻസ് ഫുട്ബോൾ സീസൺ വൺ ടീമുകളുടെ ജേഴ്സി പ്രകാശനം ഡോം ഖത്തർ ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ്, ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിക് എടവണ്ണ എന്നിവർ ചേർന്നു ടീം ക്യാപ്റ്റൻമാർക്ക് നൽകി നിർവഹിച്ചു. ......
തിരുവനന്തപുരം: ബാലരാമപുരത്തെ ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2)വിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കസ്റ്റഡിയിൽ സൂക്ഷിക്കുന്ന ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. ......
കൊച്ചി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. മുൻ മന്ത്രി കെ.ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു.......